binu
ഇന്ധനവില വർദ്ധനവിനെതിരെ ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. പി. ജർമിയാസ് നിർവഹിക്കുന്നു

കൊല്ലം: ഇന്ധനവില വർദ്ധനവിനെതിരെ ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. പി. ജർമിയാസ് നിർവഹിച്ചു. കോണിൽ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.യു.ഡബ്ലിയു.സി ജില്ലാ പ്രസിഡന്റ് ബാബു ജി. പട്ടത്താനം, ചവറ ഗോപകുമാർ, അജയൻ ഗാന്ധിത്തറ, പൊന്മന നിശാന്ത്, മോഹൻ കോയിപ്പുറം, സി.ആർ. സുരേഷ്, കിഷോർ അമ്പിലാക്കര, ഇ. ജോൺ, ഇ. റഷീദ്, വൈ. വിൻസന്റ്, ടി. ബീന, പാലയ്ക്കൽ ഗോപൻ, ഷാ കറുത്തേടം, ആന്റണി മരിയാൻ, നഹാസ് കൂഴംകുളം, അമീർ എന്നിവർ സംസാരിച്ചു.