കൊല്ലം: തേവള്ളി പാലസ് നഗർ 29 തെങ്ങുവിള വീട്ടിൽ പരേതനായ പുരുഷോത്തമൻ കോൺട്രാക്ടറുടെ ഭാര്യ എൻ. വിലാസിനി (90) നിര്യാതയായി. മക്കൾ: ബി.സുഗതാ മധുസൂദനൻ, വി.വിജയകുമാരി,
പരേതനായ പി. സുകുമാരൻ, ബി. സുലേഖ. മരുമക്കൾ: എസ്. മധുസൂദനൻ, പരേതനായ എസ്. മുരളീധരൻ, രാധ, ജോഷി ഗോപാൽ. സഞ്ചയനം 30ന്.