ഓച്ചിറ: വലിയകുളങ്ങര പേരൂർത്തറയിൽ സതീശ് (48) നിര്യാതനായി. മാർച്ച് 14 ന് സൗദി അറേബ്യയിലെ ഹൈലിൽ വച്ചായിരുന്നു മരണം. സംസ്കാരം ഇന്ന് രാത്രി 9.30ന് വീട്ടുവളപ്പിൽ. സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി. സത്യദേവൻ സഹോദരനാണ്. ഭാര്യ: വിജി. മകൾ: അശ്വതി.