കൊല്ലം: തിരുമുല്ലവാരം വൈദ്യാ അപ്പാർട്ട്മെന്റ് ബി-6ൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ വസന്തമ്മ (റിട്ട. അദ്ധ്യാപിക, എസ്.എം.എച്ച്.എസ്, കൊട്ടറ- 74) നിര്യാതയായി. മക്കൾ: പ്രമോദ് (എ.എസ്.ഐ, കൊല്ലം വെസ്റ്റ് സ്റ്റേഷൻ), പ്രവീണ. മരുമക്കൾ: ഷീബ, പ്രതീഷ്.