b

ശൂരനാട് തെക്കേമുറി: സൗദി റിയാദിൽ മേയ് 29ന് ഹൃദയാഘാതം മൂലം മരിച്ച ശൂരനാട് തെക്കേമുറി ചിറയുടെ മേലതിൽ ബിജു ലൂക്കോസിന്റെ (45) സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചാത്താകുളം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: റ്റിജി ബിജു. മക്കൾ: ക്രിസ്റ്റീന, ആൻമേരി, മാതാവ്: പൊന്നമ്മ ലൂക്കോസ്.