ശൂരനാട വടക്ക്: ആലുവിള കിഴക്കതിൽ സി. ഡാനിയേൽ (100) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശൂരനാട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റാഹേലമ്മ. മക്കൾ: സ്കറിയ ഡാനിയേൽ, റിയാമ്മ, ഏലിയാമ്മ, റോസമ്മ. മരുമക്കൾ: ശാന്തമ്മ സ്കറിയ, സി. ഫിലിപ്പോസ്, വൈ. ജോർജുകുട്ടി, ജോൺജോൺ.