പരവൂർ: ഒഴുകുപാറ ആമ്പയിൽ ചാമവിള വീട്ടിൽ തുളസീധരൻ (മണി-76) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഗിരിജ, രജനി. മരുമക്കൾ: സുബ്രഹ്മണ്യൻ, കൃപാനിധി. സഞ്ചയനം 30ന് രാവിലെ 7ന്.