ഇടവട്ടം: അജുഭവനിൽ പി. അശോകൻ (63) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: എ.എസ്. അജു, എ.എസ്. അനൂപ്. മരുമക്കൾ: ധന്യലക്ഷ്മി പൂജലക്ഷ്മി. സഞ്ചയനം 30ന് രാവിലെ 7ന്.