a

പരവൂർ: കൂനയിൽ പുലിപ്പറവീട്ടിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ ജെ. ആനന്ദവല്ലിഅമ്മ (86) നിര്യാതയായി. മക്കൾ: പ്രകാശ് (റിട്ട. അസി. കമാൻഡന്റ്, കേരള പൊലീസ്), പ്രദീപ് (അബുദാബി), പ്രഭാത്, പ്രതിഭ, പരേതനായ പ്രസന്നൻ, പ്രശാന്ത്. മരുമക്കൾ: ആർ. തങ്കപ്പൻപിള്ള, ജയശ്രീ, ഷൈബ, ശ്രീദേവി, മായ.