sa

പറമ്പത്തുകുളങ്ങര: പാവുമ്പാ തെക്ക് പോങ്ങുവിളയിൽ പി.എസ്. സഹദേവൻ (80) നിര്യാതനായി. ആദ്യകാല സി.പി.ഐ നേതാവും പാർട്ടിയുടെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: സുരേഷ്ബാബു, സുകു, സുനജ, സുനിൽകുമാർ. മരുമക്കൾ: രേഖ, ലേഖ, രാജു, ശ്രീജ. സഞ്ചയനം: ജൂലായ് 2ന് രാവിലെ 8ന്.