താമരക്കുളം: കിഴക്കേമുറി ശാലിനി ഭവനിൽ (ചാങ്ങവീട്ടിൽ) എസ്. വിജയൻപിള്ളയുടെ ഭാര്യ രാധിക (47) നിര്യാതയായി. മകൾ: ശാലിനി. സഞ്ചയനം ജൂലായ് 2ന് രാവിലെ 8ന്.