മുള്ളുവിള: മണക്കാട് ന്യൂനഗർ 13 എ എ.വി വില്ലയിൽ ശരത്ചന്ദ്രൻ (72) നിര്യാതനായി. ലോട്ടറി വിൽപ്പനക്കാരനായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: പ്രദീപ്, പ്രീതാ ചന്ദ്രൻ. മരുമക്കൾ: അഖില, ചന്ദ്രൻ (ആരോഗ്യ വിഭാഗം, കൊല്ലം കോർപ്പറേഷൻ വടക്കേവിള സോണൽ).