കൊട്ടാരക്കര: നെടുവത്തൂർ ഗോപാലകൃഷ്ണ വിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ധന്യാ കൃഷ്ണൻ, ധനേഷ് കൃഷ്ണൻ. മരുമക്കൾ: കെ.എസ്. ബിനു, വിദ്യ.