ഊന്നിൻമൂട്: പ്ലാവിൻമൂട് ശ്രീരാഗിൽ കെ. അർജ്ജുനൻ (80) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ലിസി, സിലി, അഷോർ. മരുമക്കൾ: ശ്രീകണ്ഠൻ, ജഗദീഷ്, പ്രവീണ.