gokuladas-56

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ഗോകുലത്തിൽ (കുറ്റിയിൽവീട്) ഗോകുലദാസ് (56) നിര്യാതനായി. ഭാര്യ: സുഗന്ധി (ഇ.എസ്.ഐ, ആശ്രാമം കൊല്ലം). മക്കൾ: കാർത്തിക്, ഭാസ്. സഞ്ചയനം ജൂലായ് 1ന് രാവിലെ 8ന്.