photo
കെ.പി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സംഘടിപ്പിച്ച ധർ‌ണ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ കരുനാഗപ്പള്ളി മിനി സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു.

കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തമ്മ യശോധരൻ, യശോധരൻ വെള്ളായണിപ്പാടം, പുഷ്പാംഗദൻ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.