ചാത്തന്നൂർ: ചാത്തന്നൂർ ഇടനാട് വരിഞ്ഞം വിനോദ് ഭവനിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സരസമ്മ (77) നിര്യാതയായി. മക്കൾ: ശകുന്തള, വിജയകുമാരി, പ്രസന്ന, വിനോദ്. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, ബാലചന്ദ്രൻ, പരേതനായ ദിലീപ്, പ്രസന്ന.