അഞ്ചൽ: ഇടമുളയ്ക്കൽ ഭാഗ്യക്കുന്ന് കളരിക്കൽ പുത്തൻവീട്ടിൽ ഭാരതിഅമ്മ (86) നിര്യാതയായി. മകൾ: രമണിക്കുട്ടിഅമ്മ. മരുമകൻ: പരേതനായ ഗോപാലകൃഷ്ണപിള്ള.