ഉളിയക്കോവിൽ: സ്നേഹ നഗർ 226 ഷംസുദ്ദീൻ (74) നിര്യാതനായി. ഭാര്യ: ഷഹുബാനത്തുബീവി. മക്കൾ: സുനിത, സുനിൽ, സുധീർ. മരുമക്കൾ: നിസാം, അൻസി.