എഴുകോൺ: മാറനാട് കൊരണ്ടിപ്പള്ളിൽ മേലതിൽ ഐ. ബേബിക്കുട്ടി (റിട്ട. സർക്കിൾ ഇൻസ്പെക്ടർ ഒഫ് പൊലീസ്-88) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വൈ. ബേബിക്കുട്ടി. മക്കൾ: റോബിൻ. കെ. ബേബി (സൗദി), സാജൻ. കെ. ബേബി, ജെസി ബെന്നി, ജയൻ. കെ. ബേബി (ദുബായ്). മരുമക്കൾ: ഇ.ജി. ബെന്നി, ലാലു റോബിൻ, ബിനി ജയൻ.