വടക്കേവിള: ലക്ഷ്മണ നിവാസിൽ പി.കെ.നഗർ 161 ൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ മഹേശ്വരി (85) നിര്യാതയായി. മക്കൾ: വസന്തകുമാരി, അശോകൻ, രമാദേവി, ലതിക, രജനി, സജീവ്, വിജി. മരുമക്കൾ: സുമ, കുട്ടൻ, ശാരങ്കധരൻ, ജയരാജൻ, പ്രീത, ശ്രീലത, പരേതനായ ശശി. സഞ്ചയനം 10ന് രാവിലെ 8ന്.