പോരുവഴി: അമ്പലത്തുംഭാഗം പൗർണമിയിൽ ആർ. ശ്രീധരൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ബി. ശ്രീകുമാരിഅമ്മ. മക്കൾ: പ്രശാന്ത്, ശ്രീകാന്ത്. മരുമക്കൾ: രഞ്ജന, ശ്രുതി.