ramachandranpillai-72

ച​വ​റ സൗ​ത്ത്: ച​വ​റ തെ​ക്കും​ഭാ​ഗം മാ​ലി​ഭാ​ഗം തെ​ക്കെ​ക​ട​ലാ​ഴ​ത്ത് വീ​ട്ടിൽ രാ​മ​ച​ന്ദ്രൻ​പി​ള്ള (72) നിര്യാതനായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഇ​ന്ദി​ര. മ​ക്കൾ: ശ്രീ​രേ​ഖ, ശ്രീ​ര​ശ്​മി, ശ്രീ​ര​ഞ്ചി​നി. മ​രു​മ​ക്കൾ: ര​തീ​ഷ്, അ​ജി​കു​മാർ, ബൈ​ജു. സ​ഞ്ച​യ​നം ജൂ​ലായ്​ 2ന് രാ​വി​ലെ 7ന്.