mani-k

പതിന്നാല് വർഷം മുമ്പ് മണി കെ.ചെന്താപ്പൂര് എഴുതിയ മൂർഖൻ എന്ന ചെറുകഥ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായിരുന്നു മൂർഖനിലെ ഇതിവൃത്തം.അതിന്റെ പിന്നാമ്പുറ കഥകളുമായി മണി കെ.ചെന്താപ്പൂര്

വീഡിയോ:ഡി. രാഹുൽ