gopalapilla-78

ചാത്തന്നൂർ: കുമ്മല്ലൂർ ആലുവിള കിഴക്കതിൽ ഗോപാലപിള്ള (78) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: മോഹനൻ, ഇന്ദിര, സുരേഷ്,സുനിത. മരുമക്കൾ: അനിത, രാധാകൃഷ്ണപിള്ള, ജയൻ, സുനിത.