rajanpilla-62

തൃ​ക്ക​രു​വ: ന​ടു​വി​ല​ച്ചേ​രി മു​തു​കാ​ട്ടിൽ വീ​ട്ടിൽ രാ​ജൻ​പി​ള്ള (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അം​ബി​കാ​കു​മാ​രി. മ​ക്കൾ: അർ​ച്ച​ന (ക​യർ സ​ഹ​ക​ര​ണ സം​ഘം ഞാ​റ​യ്​ക്കൽ), അ​ഞ്ച​നി (ജി.എ​സ്.ടി, എ​റ​ണാ​കു​ളം). മ​രു​മ​കൻ: ശ്രീ​ജി​ത്ത്.