കൊല്ലം: തിരുമുല്ലാവാരം ടി.ആർ.എ 22 ൽ തുണ്ടിൽ വീട്ടിൽ രാഘവൻപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ സരളാദേവി. മക്കൾ: ഭവാനിക്കുട്ടി, കമലാദേവി, നാരായണൻകുട്ടി, പരേതയായ ആനന്ദവല്ലി, ശിബി കുമാർ. മരുമക്കൾ: രവീന്ദ്രൻപിള്ള, പരേതനായ ശശിധരകൈമൾ, കൊച്ചനിയൻ, രാജി, വിനീത.