ഓടനാവട്ടം: കട്ടയിൽ കിഴക്കേക്കര പുത്തൻ വീട്ടിൽ പരേതനായ സുന്ദരേശന്റെയും രാധയുടെയും മകൻ എസ്. സുമേഷ് (34) സൗദിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കാഞ്ചന.