വാടി: കല്ലേലി പുരയിടത്തിൽ ലോസൺസ് ഡെയിലിൽ പരേതനായ എം. ലോറൻസിന്റെ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ) ഭാര്യ ലൂർദ്ദ് ലോറൻസ് (81) നിര്യാതയായി. സംസ്കാരം ഇന്ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി മാത്യു (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് കൊല്ലം), ലാലു എഡ്വിൻ (എ.ആർ.എം.സി കൊല്ലം), ലാക്സൺ റോയ് (ഖത്തർ), ലോയ്ഡ് ജോയ് (ഖത്തർ). മരുമക്കൾ: മാത്യു അലക്സാണ്ടർ (മസ്കറ്റ്), എ. സജിനി (ഗവ. യു.പി.എസ് കാവനാട് ), ഫെൻസി റോയ് (ഖത്തർ), സിനി ലോയ്ഡ് (ബെൻസിഗർ ഹോസ്പിറ്റൽ കൊല്ലം).