പൂതക്കുളം: കൂനംകുളം പൊങ്ങുവിള ചാലിൽ കൂനയിൽ സരസ്വതിഅമ്മ (68) നിര്യാതയായി. മക്കൾ: വിനോദ്, ബിനു, വിനീത. മരുമക്കൾ: ബിന്ദു, മാളു, ഷൈലേന്ദ്രൻ. സഞ്ചയനം ജൂലായ് 4ന് രാവിലെ 7ന്.