പരവൂർ: കുറുമണ്ടൽ സെന്റ് ജ്യൂഡ് നഗർ വിമൽ ഹൗസിൽ പരേതരായ വിൻസെന്റിന്റെയും മേരിയുടെയും മകൻ ക്രിസ്റ്റഫർ (64) നിര്യാതനായി. അവിവാഹിതനാണ്. സഹോദങ്ങൾ: ബേബി, ആഗ്നസ്, മേന്റസ്, ലാലി, ഷേളി, നിർമല, ബ്ലയ്സി, വിമൽ.