പരവൂർ: കോട്ടപ്പുറം അങ്ങേവീട്ടിൽ പരേതനായ സുകുമാരൻ മുതലാളിയുടെ ഭാര്യ കെ. വനജാക്ഷി (90) നിര്യാതയായി. മക്കൾ: ബാബു, മണിരാജൻ, പുഷ്പരാജൻ (പുഷ്പൻ കയർ വർക്ക്സ്), തുളസീധരൻ, അമ്മിണി, അശോക് കുമാർ (പരവൂർ എസ്.എൻ.വി ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ), ജയൻ, ഉഷ, ഉണ്ണി, ഷീല. മരുമക്കൾ: പരേതയായ അംബിക, സുലജ, ബേബി, ജയലക്ഷ്മി, പരേതനായ രവീന്ദ്രൻ, ഗീത, സദിനി, വിജയരാജൻ, അമ്പിളി, സുരേഷ്ചന്ദ്രൻ. സഞ്ചയനം ജൂലായ് 2ന് രാവിലെ 7ന്.