പരവൂർ: കുറുമണ്ടൽ തൊടിയിൽ വീട്ടിൽ രാജേന്ദ്രൻപിള്ള (ബാബു-72) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ആര്യ, ആഭ. മരുമകൻ: ഗോപകുമാർ. സഞ്ചയനം ജൂലായ് 1ന് രാവിലെ 8ന്.