കരുനാഗപ്പള്ളി: ചെറിയഴീക്കൽ ഇടയിലെ വീട്ടിൽ കെ. ബ്രഹ്മദാസ് (68) നിര്യാതനായി. ഭാര്യ: സുനീതി. മക്കൾ: പ്രദിപ്, പ്രമോദ്. മരുമക്കൾ: അശ്വതി, രേഷ്മ. സഞ്ചയനം ജൂലായ് 13ന് രാവിലെ 9ന്.