karunakaranpilla-53

പാരിപ്പള്ളി: വേളമാനൂർ മുളമുക്ക് കരുണാലയത്തിൽ കരുണാകരൻപിള്ള (53) നിര്യാതനായി. ഭാര്യ: സുനിത (മിൽമ സൊസൈറ്റി). മകൾ: രേവതി. മരുമകൻ: അജിത്ത്.