കിഴക്കേകല്ലട: നിലമേൽ പുളിമൂട്ടിൽ വീട്ടിൽ പാപ്പച്ചൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കിഴക്കേ കല്ലട പള്ളിക്കാവിള സെന്റ് മേരീസ് മലങ്കര കാത്തോലിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: മിനി, അനിമോൻ, ലിസി (ചെന്നൈ). മരുമക്കൾ: സാംകുട്ടി (സൗദി), ഷൈനി, ജോസഫ് (ചെന്നൈ).