കൊറ്റങ്കര: ചന്ദനത്തോപ്പ് മാമൂട് ജംഗ്ഷന് സമീപം ഗിരീഷ് ഭവനിൽ വിക്രമൻപിള്ള (72) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഗിരീഷ്, കവിത. മരുമക്കൾ: ദേവി, വധു. സഞ്ചയനം 5ന് രാവിലെ 7ന്.