thankammal

കൊല്ലം: തേവള്ളി ടി.ആർ.എ 176 മന്ദിര വീട്ടിൽ പരേതനായ വരദരാജ റെഡ്ഢ്യരുടെ ഭാര്യ തങ്കമ്മാൾ (87) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വെങ്കിടാചലം, മുത്തുലക്ഷ്മി, രാധാകൃഷ്ണൻ, അയ്യപ്പൻ, മനോഹരൻ. മരുമക്കൾ: രാജേശ്വരി, പരേതനായ ഗുരുകൃഷ്ണ രാജ്, നിഷ, രാധിക, ചിത്ര.