കൊല്ലം: ഡീസന്റ് ജംഗ്ഷൻ പുന്തലത്താഴം നഗർ 116 കന്നിമേൽ വീട്ടിൽ പരേതനായ പത്മനാഭൻ പിള്ളയുടെ മകൻ രാജു (57) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രഞ്ജിത്ത്, രാകേഷ്. സഞ്ചയനം ജൂലായ് 2ന് രാവിലെ 7ന്.