പന്മന: വടുതല കൈമവീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ള (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഗീതാകുമാരി. മക്കൾ: അർജ്ജുൻ, ആർച്ച.