പരവൂർ: കുറുമണ്ടൽ തെക്കേവീട്ടിൽ പടിഞ്ഞേറ്റതിൽ എസ്. ജനാർദ്ദനൻ ചെട്ടിയാർ (റിട്ട. ഹെൽത്ത് ഡ്രൈവർ-79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രാജമ്മ. മക്കൾ: സേതുലക്ഷ്മി, മൃദുല, അജയചന്ദ്രൻ. മരുമക്കൾ: തുളസീധരൻ, രാജേന്ദ്രൻ.