നെടുങ്ങോലം: ഇഞ്ചിവിള എസ്.കെ ഭവനിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സീതാലക്ഷ്മിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അജിതകുമാരി, അജയകുമാർ, അനിതകുമാരി, അജിത്ത് കുമാർ (കെ.എസ്.ആർ.ടി.സി, ചാത്തന്നൂർ). മരുമക്കൾ: അനന്തകുമാർ (ആർമി, ബംഗ്ളൂരു), രാജശ്രീ, വിജയകുമാർ (ഐ.ടി.ഐ ചന്ദനത്തോപ്പ്), ഷീബ.