കിഴക്കേ കല്ലട: മതിലകം ചിറയരുകിൽ വീട്ടിൽ ഷാജിയുടെ ഭാര്യ അജിതാ ഷാജി (46) നിര്യാതയായി. മക്കൾ: അമൽ ഷാജി, ആര്യാ ഷാജി.