raghavan-muthalaly-103

ക​രി​ങ്ങ​ന്നൂർ: പു​ത്തൻ​വി​ള വ​ലി​യ​വി​ള വീ​ട്ടിൽ (രാ​ഘ​വ വി​ലാ​സം) രാ​ഘ​വൻ മു​ത​ലാ​ളി (103) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മാ​ല​തി. മ​ക്കൾ: പ​രേ​ത​നാ​യ സു​രേ​ന്ദ്രൻ, ന​ളി​നാ​ക്ഷൻ, സ​തീ​ശൻ, പ​രേ​ത​നാ​യ തു​ള​സീ​ധ​രൻ, പ​രേ​ത​നാ​യ ശ​ശി​ധ​രൻ, മോ​ഹ​നൻ, പ്ര​സ​ന്ന. മ​രു​മ​ക്കൾ: മാ​ന​സി, ഓ​മ​ന, ല​ളി​ത, ഗീ​ത, ജ​യ​ശ്രീ, ഷേർ​ലി, കൃ​ത്യ​വാ​സൻ.