ചാത്തന്നൂർ: മീനാട് കിഴക്ക് കോട്ടൂർ വീട്ടിൽ സതീശൻ (68) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സന്ധ്യ, സ്വപ്ന, ഷാൻ. മരുമക്കൾ: അജയകുമാർ, വിനോദ്, അഞ്ചു. സഞ്ചയനം ജൂലായ് 3ന് രാവിലെ 10ന്.