ചിറക്കര: കുളത്തൂർകോണത്ത് പുണർതത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും അനിതകുമാരിയുടെയും മകൻ അഖിൽ കൃഷ്ണൻ (ഉണ്ണി - 24) നിര്യാതനായി. സഹോദരി: ആര്യകൃഷ്ണൻ.