thankappan-nair-92

കൊ​ല്ലം: മ​ന​യിൽ കു​ള​ങ്ങ​ര പോ​ള​യിൽ എം​.സി.​ആർ​.എ​-3 രാ​ധാ മ​ന്ദി​ര​ത്തിൽ ജി. ത​ങ്ക​പ്പൻ ​നാ​യർ (92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധ​മ്മ. മ​ക്കൾ: ച​ന്ദ്ര​ശേ​ഖ​രൻ ​നാ​യർ, രാ​ജ​ശേ​ഖ​രൻ ​നാ​യർ, ര​മാ​ദേ​വി. മ​രു​മ​ക്കൾ: ര​മാ​ദേ​വി, എ​സ്. മി​നി, ജ്യോ​തി​നാ​ഥ ഗു​രു​ക്കൾ. സ​ഞ്ച​യ​നം ജൂലായ് 2ന് രാ​വി​ലെ 8ന്.