മുണ്ടയ്ക്കൽ: ടി.ആർ.എ 95 മുരളി ഭവനിൽ കെ. ജയകുമാർ (64) നിര്യാതനായി. ഭാര്യ: പരേതയായ രാജശ്രീ. മക്കൾ: ചിന്നു ജയകുമാർ, പ്രിൻസ് ജയകുമാർ. മരുമകൻ: രാഹുൽ.