പരവൂർ: പൂതക്കുളം പന്നിവിളയിൽ കൃഷ്ണസദനത്തിൽ (ചുനക്കമൂല കലയ്ക്കോട്) ഗോപാലകൃഷ്ണപിള്ള (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വീണ, വിദ്യ. മരുമകൻ: പ്രശാന്ത്. സഞ്ചയനംജൂലായ് 3ന് രാവിലെ 7ന്.