thamkamma-john-86

തേ​വ​ല​ക്ക​ര: അ​യ​ണി​വി​ള​യിൽ പ​രേ​ത​നാ​യ ജോ​ൺ വൈ​ദ്യ​ന്റെ ഭാ​ര്യ ത​ങ്ക​മ്മ ജോൺ (86) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് കൊ​ട്ടാ​ര​ക്ക​ര ക​രി​ക്കം സെ​വ​ന്ത് ഡേ അ​ഡ്വന്റി​സ്റ്റ് സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: എൽ.സി. വർ​ഗീ​സ്, ശാ​ന്ത​മ്മ ത​ങ്ക​ച്ചൻ, കു​ഞ്ഞാ​മ്മ, ലിസി, സാ​ബ്രു വൈ​ദ്യൻ, മേ​ഴ്‌​സി ജോൺ. മ​രു​മ​ക്കൾ: പാ​സ്റ്റർ കെ.സി. വർഗീ​സ്, പാ​സ്റ്റർ കെ.വൈ. ത​ങ്ക​ച്ചൻ, പ​രേ​ത​നാ​യ കെ.സി. ത​ങ്ക​ച്ചൻ, ഡോ. സി.ജി. വർ​ഗീ​സ്, ജെസി, പ​രേ​ത​നാ​യ ജോൺ​സൺ.